സ്വർണ വിലയിൽ നാലുവർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിമാസ ഇടിവ് | Oneindia Malayalam

2020-11-30 39

Gold Price Falls Sharply In Kerala Today
കൊറോണ വൈറസ് വാക്‌സിന്‍ പ്രതീക്ഷകളെ തുടര്‍ന്നുള്ള സാമ്പത്തിക തിരിച്ചുവരവിനെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം സ്വര്‍ണ്ണത്തെപ്പോലുള്ള സുരക്ഷിത നിക്ഷേപങ്ങളുടെ വില ഇടിയാന്‍ കാരണമായി. ഇന്ന് സ്വര്‍ണ്ണ വില ആഗോള വിപണിയില്‍ കുത്തനെ ഇടിഞ്ഞു. സ്പോട്ട് സ്വര്‍ണ വില 1.2 ശതമാനം ഇടിഞ്ഞ് 1,766.26 ഡോളറിലെത്തി. ഈ മാസത്തില്‍, സ്വര്‍ണം ഏകദേശം 6% ഇടിവാണ് ആ?ഗോള വിപണിയില്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്

Videos similaires